India look to maintain 17-year unbeaten streak in Test cricket against West Indies
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച്ച ആരംഭിക്കാനിരിക്കെ പര്യടനത്തിലെ പരമ്പരകളെല്ലാം തൂത്തുവാരാനാണ് കോലിപ്പടയുടെ നീക്കം. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ഇന്ത്യ ആദ്യം കൈയ്യടക്കി. ശേഷം ഏകദിന പരമ്പരയിലും ഏകപക്ഷീയമായി ഇന്ത്യ ജയിച്ചു കയറി.